മോദിക്ക് കീഴിലെ മനുഷ്യാവകാശ നിഷേധങ്ങളുടെ രഥയാത്രകള്‍- കെ ടി കുഞ്ഞിക്കണ്ണൻ
ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, സാമുഹ്യ സാംസ്കാരിക അഭ്യുന്നതിക്കായുള്ള അവസരങ്ങൾ തുടങ്ങിയവയെല്ലാം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വമാണ് ജനാധിപത്യ സർക്കാരുകൾക്കുള്ളത്